Abhishek Varma Becomes World No.1 in ICC T20 Rankings

 


ഐസിസി T20 റാങ്കിങ്ങിൽ ലോകത്തിലെ ഏറ്റവും വലിയ റേറ്റിംഗ് പോയിന്റോടുകൂടി അഭിഷേക് ശർമ്മ ഒന്നാം സ്ഥാനത്ത്

ഏഷ്യ കപ്പിൽ ഏഴു മത്സരങ്ങളിൽ 314 റൺസ് നേടിയതും പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയതുമാണ് നേട്ടത്തിന് കാരണമായത് . T20 കരിയറിൽ ഏറ്റവും വലിയ റേറ്റിംഗ് (908) പോയിന്റോടെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് .തൊട്ട് പിന്നിലായി ഇംഗ്ളണ്ടിന്റെ ഫിൽ സാൽറ്റും (849) ഇന്ത്യയുടെ തിലക് വർമയും (805) പോയിന്റോടെ തുടരുന്നു.പ്രതിസന്ധി സമയങ്ങളിൽ റൺസ് കരസ്ഥമാക്കൽ ,ഉയർന്ന സ്ട്രൈക്ക് റേറ്റ് ,ഉയർന്ന റാങ്കിലുള്ള ടീമുകൾക്ക് എതിരെ മെച്ചപ്പെട്ട പ്രകടനം എന്നിവയാണ് ഉയർന്ന റാങ്കിലേക്ക് എത്താനുള്ള പ്രധാന മാനദണ്ഡങ്ങൾ

Post a Comment

0 Comments