കാലങ്ങളായി നിവിന്റെ മൂവീസ് പ്രേക്ഷകരെ നിരാശപെടുത്തിയെങ്കിൽ അതിനെയൊക്കെ മറികടന്നു തന്റേതായ പ്രേഷകരുടെ ഇഷ്ട ശൈലിയിൽ പിന്നെയും പ്രേഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ് നിവിൻ .ഇന്ത്യയിൽ മാത്രം 14.25 കോടി ഗ്രോസ് നേടിയിരിക്കുകയാണ്.ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 3.35 കോടിയും രണ്ടാം ദിനം 3.85 ഉം മൂന്നാം ദിനം ശനിയാഴ്ച 4.75 കോടിയുമാണ് നേടിയത് .
പാച്ചുവും അത്ഭുദ വിളക്കും എന്ന ചിത്രത്തിലൂടെ ശ്രദ്ദേയനായ സംവിധയകാൻ അഖിൽ സത്യൻ ഒരുക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയുടെ പഴയ ശൈലിയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് .ചിത്രത്തിൽ നിവിന്റെ കൂടെ അജുവർഗീസും നല്ലൊരു കഥാപാത്രമായി എത്തി നിവിൻ-അജു കോംബോ തിരിച്ചു കൊണ്ട് വന്നിരിക്കയാണ് അഖിൽ സത്യൻ
Sarvam Maya movie Nivin Pauly Sarvam Maya Sarvam Maya Malayalam movie Sarvam Maya movie news Sarvam Maya latest update Nivin Pauly new movie Aju Varghese new movie Nivin Pauly upcoming movies Aju Varghese Malayalam movies Sarvam Maya box office Sarvam Maya hit or flop Sarvam Maya movie success Sarvam Maya review Sarvam Maya audience response Malayalam cinema news Mollywood movie updates Latest Malayalam movies South Indian movie news Sarvam Maya viral news Sarvam Maya Instagram reels Sarvam Maya trending Nellikka Media movie news

0 Comments