റാഞ്ചിയിൽ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിലാണ് വൈഭവ് സൂര്യവംശി മിന്നും പ്രകടനം കാഴ്ചവെച്ചത് .84 പന്തിലാണ് ഈ കൂറ്റൻ സ്കോർ പടുത്തുയർത്തിയത് .മത്സരത്തിൽ ബീഹാർ 50 ഓവറിൽ 574 റൺസാണ് അടിച്ചു കൂട്ടിയത് .തുടക്കം മുതലേ അടിച്ചുകളിച്ച ബീഹാർ അരുണാചല്ന്റെ ബൗളർമാരെ തളർത്തുകയായിരുന്നു . ഇതോടെ 2022 ഇൽ തമിഴ്നാട് അരുണാചലിനെതിരെ നേടിയ 502 റൺസിന്റെ റെക്കോർഡ് പഴങ്കഥയാക്കിയിരിക്കുകയാണ്
ഇതിനു പുറമെ എസ് ഗനി വെറും 32 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയത് .ലിസ്റ്റ് എ യിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന വ്യക്തിയെന്ന നേട്ടവും ഗനി നേടിയെടുത്തു .കൂടെ ആയുശ് ലോഹറുക 56 പന്തിൽ 116 റൺസെടുത്ത് ടീമിന്റെ സ്കോർ റെക്കോർഡിലേക്ക് എത്തിക്കാൻ സഹായിച്ചു
Vijay Hazare Trophy
Vaibav Sooryavanshi
Vaibav Sooryavanshi 190 runs
Vijay Hazare Trophy 190
Vaibav Sooryavanshi century

0 Comments